Saturday, March 10, 2007

മലയാളി ധീരജവാന്മാര്‍


അതിര്‍ത്തി രക്ഷാസേനയുടെ രണ്ടു മലയാളി ധീരജവാന്മാര്‍ പഞ്ചാബിലെ വാഗാ അതിര്‍ത്തിയില്‍.എന്നും ഭാരതത്തിന്റെ അഭിമാനമാണു ഇവിദെ നടക്കുന്ന പരേഡ്‌.പരേഡിനു സാക്ഷ്യം വഹിക്കാന്‍ ആയിരക്കണക്കിനു ആളുകളാണു ദിവസവും ഭാരതത്തിന്റെ നാനാഭാഗത്തു നിന്നും വരുന്നത്‌.

2 comments:

മുസാഫിര്‍ said...

വാഗാ ഗേറ്റിന്റെ അപ്പുറത്തും ഇപ്പുറത്തും നിന്നു മത്സരിച്ചു ഇന്‍‌ഡ്യ-പാക് ഭടന്മാര്‍ പെരേഡു ചെയ്യുമെന്നു കേട്ടിട്ടുണ്ടു പക്ഷെ ഇത്രയധികം കാഴ്ചക്കാര്‍ ഉണ്ടെന്നു അറിഞ്ഞില്ല.

വെട്ടിക്കാപ്പുള്ളി said...

മുസാഫിര്‍

എനിക്കു കിട്ടുന്ന ആദ്യത്തെ കമെന്റിനു നന്ദി.