
ഇത് ബ്രിടീഷുകാരുടെ സമയത്തെ ക്രവുണ് റെപ്രസെന്ററ്റീവ് പോലീസിന്റെ ഫോര്മേഷന് സൈന്‍ ആണു.ഇതു ഇടതു തോള് വരയ്ക്കു നാലു കൈവിരല്‍ താഴെ യൂണിഫോമില്‍ പിടിപ്പിക്കേണ്ടതാണു.നമ്മുടെ കേരളാ പോലീസിനു ഈങ്ങിനെ ഒരു സാധനം ഉണ്ടോ എന്നു പൊലും അറിയില്ലാ.എന്തായാലും ഞാനിതുവരെ അവര്‍ ആരെങ്കിലും ഇതണിഞ്ഞു കണ്ടിട്ടില്ല.അല്ലെങ്കില്‍ ത്തന്നെ യൂണിഫോമിന്റെ കൂടെ ബൂട്ടിനു പകരം സ്ലിപ്പര്‍ അണിഞ്ഞു ഡ്യൂട്ടി നോക്കുന്ന പരംഭര്യമണല്ലൊ അവര്‍ക്ക്.